Tuesday, January 9, 2018

എരുക്ക് (Calotropis gigantea)

ശാസ്ത്രീയ നാമം : Calotropis gigantea
ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ വെള്ളെരിക്ക്. ഇവ കേരളത്തിലെ പറമ്പുകളിലും വഴിയരികിലും സാധാരണ കാണപ്പെടുന്നു.